അവകാശവാദങ്ങള്‍ ഒന്നുമില്ലാതെ പ്രണവ് സിനിമ | #IrupathiyonnamNoottand | filmibeat Malayalam

2019-01-25 29

irupathiyonnaam noottaandu audience response
ദിവസങ്ങളായിട്ടുള്ള പ്രണവ് ആരാധകരുടെ കാത്തിരിപ്പിന് അവസാനമായി. താരപുത്രന്‍ നായകനായി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് വന്‍വരവേല്‍പ്പോട് കൂടി തിയറ്ററുകളിലേക്ക് എത്തി. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ളതാണ് ഒരു പ്രത്യേകത. മോഹൻലാൽ ഫാൻസും സിനിമാപ്രേമികളുമടക്കം വലിയ ആവേശത്തോടെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ സ്വീകരിച്ചിരിക്കുന്നത്. .